ഒളരിക്കര ലിറ്റില്‍ ഫ്ളവര്‍ ദേവാലയത്തിലെ ഇടവക മധ്യസ്ഥ വിശുദ്ധ കൊച്ചുത്രേസ്യയുടെയും സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് വികാരി ഫാ. പോള്‍ വട്ടക്കുഴി കൊടിയേറ്റി. അസിസ്റ്റന്റ് വികാരി ഫാ.സിന്റോ തൊറയന്‍, കൈക്കാരന്മാര്, തിരുനാള്‍ കണ്‍വീനര്‍മാര്‍, ഇടവക ഭക്തജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഒളരിക്കര പള്ളി തിരുനാളിന് കൊടിയേറി
Labels:
News




