സി. എല്‍‍. സി.


ക്രിസ്തുമസ്സിനോടനുബന്ധിച്ച് സീനിയര്‍ സി. എല്‍. സി.യുടെ നേതൃത്വത്തില്‍ കേക്ക് വിതരണം ചെയ്യുന്നു. വീടുകളില്‍ വന്ന് കേക്ക് ഓര്‍ഡറുകള്‍ എടുക്കുന്നതിന് വരും ദിവസങ്ങളില്‍ സി. എല്‍. സി. പ്രവര്‍ത്തകര്‍ നിങ്ങളുടെ വീടുകളിലേയ്ക്ക് വരുന്നു. അവരുമായി പരമാവധി സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു ( Elite Surprise cake 1 kg - 130/-, Elite Delite cake 1kg - 110/-)
Share this video :
 
Support : Creating Website | Johny Template | Mas Template
Copyright © 2011. Senna simon - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger